video

കൊ​ച്ചി​ ​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​തീ​വ​ ​പ്ര​ശ്‌​ന​ ​മേ​ഖ​ല​ക​ളാ​യി​ ​ക​ണ്ടെ​ത്തി​യ​ ​ബൂ​ത്തു​ക​ളി​ലെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​ൻ​ ​വീ​ഡി​യോ​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​മ​റ്റു​ ​ബൂ​ത്തു​ക​ളി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്വ​ന്തം​ ​ചെ​ല​വി​ൽ​ ​കാ​മ​റ​ ​സ്ഥാ​പി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.
പ്ര​ശ്ന​ ​ബൂ​ത്തു​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​കേ​ന്ദ്ര​ ​സേ​ന​യെ​ ​ഉ​ൾ​പ്പെ​ടെ​ ​വി​ന്യ​സി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​മ​റ്റും​ ​ന​ൽ​കി​യ​ 70​ ​ഒാ​ളം​ ​ഹ​ർ​ജി​ക​ളി​ലാ​ണ് ​സിം​ഗി​ൾ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ഉ​ത്ത​ര​വി​ലു​ണ്ട്.​