 
കോടിക്കുളം:കുറുപ്പംപടി കർമ്മലീത്ത മഠം അംഗം റിട്ട.അദ്ധ്യാപിക സിസ്റ്റർ വിമലമേരി (79)നിര്യാതയായി. കോടിക്കുളം ചാലിൽ പരേതരായ വർക്കി-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി.വി.ജോസഫ്(ചിക്കാഗോ) പരേതരായ സി.വി.ഉലഹന്നാൻ,സി.വി.കുര്യൻ,സി.വി.ജോർജ്,അന്നക്കുട്ടി കുന്നുംപുറം,