balakrishnan-nair-98
ബാലകൃഷ്ണൻ നായർ

പറവൂർ: ചേന്ദമംഗലം കനക സദനിൽ പേരെക്കാട്ട് ബാലകൃഷ്ണൻ നായർ (98) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 10.30 ന് വീട്ട് വളപ്പിൽ. ഭാര്യ: പരേതയായ കനക. മക്കൾ: ഹേമ പണിക്കർ(അമേരിക്ക), സുരേഷ് ബി. നായർ (മസ്‌കറ്റ്). മരുമക്കൾ: രാമചന്ദ്രപണിക്കർ, മോഹന.