പുത്തൻകുരിശ്: ചെമ്മനാട് ചേന്നോത്ത് കുന്നപ്പിള്ളി കുടിയിൽ ശോശാ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വരിക്കോലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, മറിയാമ്മ.