കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ വൈകിട്ട് 4ന് കോലഞ്ചേരി വൈ.എം.സി.എ.യിൽ പ്രസംഗിക്കും.