വൈപ്പിൻ : സ്റ്റാഫിൽ ഒരാൾക്ക് കൊവിഡ് പോസിറ്റിവ് ആയതിനാൽ പള്ളിപ്പുറം കോവിലകത്തും കടവിലെ പഞ്ചായത്ത് സിദ്ധ ഡിസ്‌പെൻസറി ഒരാഴ്ചത്തേക്ക് അടച്ചു.