വാളകം: ബഥനിപ്പടി ചൊള്ളാൽ സി.വി. (76) നിര്യാതനായി. സംസ്‌കാരം ശനി രാവിലെ 11ന് കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജിജി, ജിബി, ജിനി. മരുമക്കൾ: വിൽസൺ, റെജി, വർഗീസ്‌കുട്ടി