ഇടക്കൊച്ചി: പാലയിൽ സേവ്യറിന്റെ ഭാര്യ ഫിലോമിന (72) നിര്യാതയായി. മക്കൾ: സിന്ധു, ജോർജ് തോമസ് (ഉണ്ണി). മരുമക്കൾ: ടോം ജോസ് ബ്രിട്ടോ, പ്രിയ.