 
കൊച്ചി: എറണാകുളം കെ.കെ. പത്മനാഭൻ റോഡിൽ ജ്ഞാന ഇല്ലത്തിൽ കതിരേശൻ ചെട്ടിയാറിന്റെ മകൻ കെ. കാളിയപ്പൻ (ഹരി - 62) നിര്യാതനായി. എറണാകുളത്ത് ബ്രോഡ് വെയിലെ കാളിയപ്പൻ ആന്റ് സൺസ് പാർട്ടണർ ആണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: കെ.രാധ. മക്കൾ: ജ്ഞാനഭൈരവി (കോയമ്പത്തൂർ), വൈഷ്ണവി (യു.എസ്.എ.). സഹോദരങ്ങൾ: കെ.രാമാമൃതം, കെ. സീതാലക്ഷ്മി, കെ. ലളിത, കെ.സെന്തിൽനാഥൻ.