ashokan-57
അശോകൻ

കണ്ടനാട്: കീരിക്കുന്നേൽ പരേതനായ രാഘവന്റെ മകൻ അശോകൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: രതി. മക്കൾ: നിതു, നിവിൻ. മരുമകൻ: വിനീഷ്.