തൃപ്പൂണിത്തുറ: തെക്കുംഭാഗം മഠത്തിവാലയിൽ എം.കെ. വേലായുധൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: സിന്ധു (ഐ.ഒ.സി), സന്ധ്യ, സുരേഷ്. മരുമക്കൾ: പരേതനായ അനിൽകുമാർ, രാജേഷ്, സന്ധ്യ.