
നാവികസേനാ വാരാഘോഷദിനത്തോടനുബന്ധിച്ച് ദക്ഷിണനാവിക ആസ്ഥാനത്ത് അഭ്യാസ പ്രകടനങ്ങൾ നടന്നു . പടക്കപ്പലുകൾ, ചേതക്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ, ഇന്ത്യൻ നേവിയുടെ ആദ്യ പരിശീലന പായ്ക്കപ്പലായ ഐ.എൻ.എസ്. തരംഗിണി തുടങ്ങിയവും പങ്കെടുത്തു.
വീഡിയോ: എൻ.ആർ. സുധർമ്മദാസ്