പനങ്ങാട് : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കാമ്പസിന് ഡോ.പി. പല്പുവിന്റെ പേര് നൽകണമെന്ന് അഡ്വ.എം.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാത്ത് പുതിയതായി ഇൻസ്റ്റിട്യൂട്ട് വരുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് പല്പുവിനാണെന്നും അദ്ദേഹം പറഞ്ഞു.