പറവൂർ സെക്ഷൻ: കോടതി മൈതാനിയിലെ മരം മുറിക്കുന്നതിനാൽ ഇന്ന് രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മൂകാംബിക ക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും.