 
പറവൂർ: കേരള സാഹിത്യവേദിയുടെ ബാലസാഹിത്യത്തിനുള്ള തകഴി ശിവശങ്കരപിള്ള സ്മാരക പുരസ്കാരത്തിന് കവിയും ഗ്രന്ഥകാരനുമായ കുസുംഷലാൽ അർഹനായി. എല്ലൻ കോലനും ഉണ്ടപ്പക്രുവും എന്ന കൃതിക്കാണ് പുരസ്കാരം. പന്ത്രണ്ട് പുസ്തകങ്ങൾ രചിച്ച കുസുംഷലാലിന് ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.