പാനായിക്കുളം: മഠത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ബാവയുടെ മകൻ മുഹമ്മദാലി (68) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് നിസാർ, മുഹമ്മദ് നൈഫ്, തസ്‌നി. മരുമക്കൾ: ഫെമി, അസ്ഗർ.