c-v-satheendran-78

തോപ്പുംപടി: കോന്നോത്ത് സി.വി. സതീന്ദ്രൻ (78) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ മുൻ കോൺട്രാക്ടറാണ്. ഭാര്യ: പരേതയായ വത്സല ( അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്​ തോപ്പുംപടി). മകൾ: സി.എസ്. സിനിമോൾ (അദ്ധ്യാപിക​ എസ്.ഡി.പി.വൈ ബി.എച്ച്.എസ്,​ പള്ളുരുത്തി). മരുമകൻ: അഡ്വ. ജെ. ഓംപ്രകാശ് (ഹൈക്കോടതി).