m-j-george-78

ഇടപ്പള്ളി: റെയിൽവെ റിട്ട. ഉദ്യോഗസ്ഥൻ മനയന്തറവീട്ടിൽ എം.ജെ. ജോർജ് (78) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സരിത,​ സുചിത്ര. മരുമക്കൾ: ജോഫിൻ,​ ജിബിൻ.