
മട്ടാഞ്ചേരി: പനയപ്പിള്ളി അഡ്വ. മൂസാ ലൈനിൽ ഒറ്റമാളിയേക്കൽ വീട്ടിൽ ഒ.എ. അഹമ്മദ് മൊയ്തീൻ (മീനു - 89, റിട്ട. സീനിയർ അക്കൗണ്ടന്റ് കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് അഷറഫ്, അനസ്, അജ്മൽ മൊയ്തീൻ, മുംതാസ്. മരുമക്കൾ: സീനത്ത് അസീസ്, ഷാജി അഷറഫ്, മുംതാസ് അനസ്, ലിജി അജ്മൽ, പരേതനായ ഹബീബ്.