k-p-harikrishnan-81

കോതമംഗലം: തൃക്കാരിയൂർ പത്മനാഭ നിവാസിൽ കെ.പി. ഹരികൃഷ്ണൻ (81) നിര്യാതനായി. തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകനാണ്. ഭാര്യ: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപിക കെ. ശ്യാമളകുമാരി. മക്കൾ : പ്രൊഫ. അമൃതരാജ് ( മീഡിയ ടെക്‌നോളജി, മണിപ്പാൽ യൂണിവേഴ്‌സിറ്റി),​ അമൃത (മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ്, കോതമംഗലം). മരുമകൾ: പ്രതിമ.