കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ പുതിയ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് വാങ്ങാനുള്ളവർ പഞ്ചായത്ത് ഓഫീസിൽ നിന്ന് കൈപ്പറ്റണം.