obit-photo

കല്ലൂർ: തൃക്കൂർ ഇടമന ഇല്ലത്ത് നാരായണൻ ഇളയത് (94) നിര്യാതനായി. മലയാള ബ്രാഹ്മണ സമാജം തൃശൂർ ജില്ലയുടെ സ്ഥാപക പ്രസിഡന്റും, തൃക്കൂർ പഞ്ചായത്ത് സർവ്വോദയ ഹൈസ്‌കൂളിന്റെ മുൻ പി.ടി.എ പ്രസിഡന്റും ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: മൃത്യുഞ്ജയൻ (റിട്ട. വില്ലേജ് ഓഫീസർ), മനോജവസ് (ബിസിനസ്, മുംബയ്), സവിത, സന്ധ്യ. മരുമക്കൾ: നളിനി, മഞ്ജു, വാസുദേവൻ, രാമകൃഷ്ണൻ.