കോതമംഗലം : വെണ്ടുവഴി മാലിയിൽ എം.എം. ജോർജ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വി. മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : ഷിബു, ഷീല, എൽദോ. മരുമക്കൾ : ബീന, ജോയി, നിഷ