covid

കൊച്ചി: ചാലക്കുടി എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ ബെന്നി ബഹ് നാന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹ് നാൻ അറിയിച്ചു.