 
പറവൂർ: ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാരോണ്‍ പനക്കലിന്റെ തിരഞ്ഞെടുപ്പ് പര്യടനന തുടങ്ങി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എം.എ. നസീർ,,കെ.എസ്. ബിനോയ്, കെ.ഡി. വിൻസെന്റ്, സി.എം. രാജഗോപാൽ, സീന സജീവ്, വിൻസെൻ വർഗീസ്, പി. പത്മകുമാരി എന്നിവർ സംസാരിച്ചു.