coivd

കൊച്ചി: ജില്ലയിൽ ഇന്നലെ 665 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 509 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേർ അന്യസംസ്ഥാനക്കാരനും 147 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 492 പേർ രോഗമുക്തി നേടി. 1347 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1827 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 28,292

 വീടുകളിൽ: 27,338

 കൊവിഡ് കെയർ സെന്റർ: 16

 ഹോട്ടലുകൾ: 938

 കൊവിഡ് രോഗികൾ: 8146

 06 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ

പായിപ്ര :31
വാഴക്കുളം :23
ഒക്കൽ :21
തൃപ്പൂണിത്തുറ:19
കറുകുറ്റി:18
ചൂർണ്ണിക്കര :17
പിറവം:17
പെരുമ്പാവൂർ: 17
ചെങ്ങമനാട്:16
രായമംഗലം:16
കോട്ടുവള്ളി:14
അങ്കമാലി :13
കലൂർ:13
നോർത്തുപറവൂർ:13
ആലുവ:12
എടത്തല:12
കുമ്പളങ്ങി :11
കോതമംഗലം:11
പാലക്കുഴ:11
ഫോർട്ട് കൊച്ചി:11
ഇടപ്പള്ളി:10
എളംകുന്നപ്പുഴ:10
കീഴ്മാട് :10
പള്ളുരുത്തി:10
കളമശ്ശേരി :09
പള്ളിപ്പുറം :09
കടുങ്ങല്ലൂർ :08
കവളങ്ങാട് :08
കിഴക്കമ്പലം :08
ചിറ്റാറ്റുകര :08
തേവര:08
മഞ്ഞപ്ര :08
മഴുവന്നൂർ:08
ശ്രീമൂലനഗരം:08