p

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 9 ാം വാർഡ് കൊച്ചുവെളി പരേതനായ ദിവാകരന്റെ ഭാര്യ കൗമാരി (76) നിര്യാതയായി. മക്കൾ: പ്രശോഭ, കെ.ഡി. ചന്ദ്രബാബു, ഡി.കെ. മനോജ് . മരുമക്കൾ :പി.പി. രാഗിണി. കെ.എസ്. കവിത.