കളമശേരി: ഏലൂർ നഗരസഭയിലെ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തവരുടെ തിരിച്ചറിയൽ കാർഡുകൾ നാളെയും മറ്റന്നാളും എട്ടിനും രാവിലെ 10 മുതൽ 3.30 വരെ നഗരസഭാ കാര്യാലയത്തിൽ വിതരണം ചെയ്യും.