kalyani-78

കോതമംഗലം: തലക്കോട് പാങ്കോട്ടിൽ കൃഷ്ണന്റെ ഭാര്യ കല്യാണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : ഉഷ, അജി, ഷീല, പരേതനായ രാജു. മരുമക്കൾ : സുകുമാരൻ, അനിൽ, സുജരാജു, സൗമ്യ അജി.