വൈപ്പിൻ: പുതുവൈപ്പ് നികത്തുതറ പരേതനായ കൊച്ചപ്പന്റെ മകൻ കുഞ്ഞപ്പൻ (കുഞ്ഞൻ-43) നിര്യാതനായി. ഭാര്യ: ലിഷ. മക്കൾ: അനഘ, അനുഗ്രഹ.