parameswaran-nair-86

മൂവാറ്റുപുഴ: സൗത്ത് മാറാടി വാഴയിൽ പരമേശ്വരൻ നായർ (തങ്കപ്പൻ നായർ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിയമ്മ. മക്കൾ: ബീന, സാബു, ബിന്ദു, ബിജു (മാറാടി സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം) ബിനു. മരുമക്കൾ: ബാലചന്ദ്രൻ, അമ്പിളി, ബിജു, സ്വപ്ന, കവിത.