പുതുവൈപ്പ്: മംഗലത്ത് വീട്ടിൽ ലൂയിസിന്റെ മകൻ ജെറോം (62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോഷ്മി, റോഷൻ. മരുമകൻ: ആന്റണി.