ammukutti-91

പറവൂർ: ചെറിയ പല്ലംതുരുത്ത് കടവല്ലൂർവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മുക്കുട്ടി (91) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ലളിതാംബിക, സുധാകരൻ, ശിവദാസൻ, ബേബി, ലാലു, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ഉഷ, രമ, ദീപ, കുമാരി, പ്രമീള, ബാലസുന്ദരൻ, പരേതനായ മോഹനൻ. സംസ്‌കാരം ഇന്ന് 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.