 
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി ദിനിൽ ദിനേശിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, ഒ.എസ്. മണി, രാജീവ് മുതിരക്കാട്, പി.എസ്. കൃഷ്ണദാസ്, എം.വി. ഷൈമോൻ എന്നിവർ സംസാരിച്ചു.