ചെറായി : എസ്.എം. ഹൈസ്‌കൂളിന് സമീപം കരിപ്പായി റോഡിൽ വെളുമ്പാടത്ത് ഗോമതി (83) നിര്യാതയായി. മക്കൾ : മീന, സീന. മരുമക്കൾ : മധു, അനിൽ.