ഈരാറ്റുപേട്ട: വെട്ടിക്കൽ ഈസ ഖാൻ (77) നിര്യാതനായി. ഭാര്യ : പരേതയായ സൈനബ. മക്കൾ : അൻവർ, സിജു, സിനാജ്, സിറാജ്, സജാസ്, സജിത. മരുമക്കൾ : റിയാസ്, മഞ്ജു, ബിസ്മിത, മഹിറ, ഷഫ്‌ന, റിമ.