 
ചെങ്ങമനാട്: കിഴക്കത്തേറ വീട്ടിൽ എസ്. ഷാജഹാൻ ( 70 ) നിര്യാതനായി. ഭാര്യ: വി.കെ.രമ (റിട്ട. തോഷിബ ആനന്ദ്, അത്താണി ). മക്കൾ: റെഷ് ഷാജഹാൻ (കിഴക്കത്തേറ ബുക്ക് സ്റ്റാൾ, ചെങ്ങമനാട് ), രെഷ്മ. മരുമക്കൾ: ഡോ. സതി, പി.എസ്.അജിത് ( സീനിയർ ടെക്‌നിക്കൽ മാനേജർ, ചെമ്പോണ്ട് വാട്ടർ ടെക്‌നോളജീസ്, മുംബൈ ).