kunjachan-75
കുഞ്ഞച്ചൻ

കോതമംഗലം. തങ്കളം ചേലാട്ട് സി.എം. കുഞ്ഞച്ചൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ; കുഞ്ഞമ്മ. മക്കൾ: രമ്യ, രമി (ഇരുവരും അബുദാബി). മരുമക്കൾ: എൽദോസ്, എൽദോസ് വറുഗീസ്.