
കളമശേരി: ഏലൂരിൽ നടന്ന എൻ.ഡി.എ. ആറാം വാർഡ് കുടുംബ സംഗമം ബി.ജെ.പി ജില്ലാ സെക്രട്ടറി സജിനി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.സജികുമാർ മണ്ഡലം ഉപാദ്ധ്യക്ഷൻ. വി.വി. പ്രകാശൻ മുൻസിപ്പൽ സെക്രട്ടറി ഐ.ആർ, രാജേഷ്, മുൻ കൗൺസിലർ ഗിരിജാ ബാബു എന്നിവർ സ്ഥാനാർത്ഥി കെ.ആർ കൃഷ്ണപ്രസാദ് എ.ഡി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.