വടുതല: വൃന്ദാവൻ ഹൗസിൽ ബി.എസ്.വി.റാവു (81, റിട്ട. ഐ.ഒ.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശാന്ത റാവു. മക്കൾ: വി.ആർ.രവി, വി.ആർ.രമേശ്. മരുമക്കൾ: ലത രവി, രാജപ്രിയ രമേശ്