മുളന്തുരുത്തി സെക്ഷൻ: സാന്ത്വനം, എരവേലി, കിഴക്കുവശം, പാലസ് സ്‌ക്വയർ, നാഗപ്പടി, കണയന്നൂർ, കിടങ്ങയം, ഗ്ലോബൽ സ്‌കൂൾ പരിസരം, പൈലുങ്കൽ പാറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമറ്റം, മില്ലിങ്കൽ ജംഗ്ഷൻ മുതൽ ഗാമ ജംഗ്ഷൻ വരെയും, ശക്തികാവ്, പള്ളിയാതടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: ഗുരുമന്ദിരം, ചോറ്റാനിക്കര എം.എൽ.എ റോഡ്, അൻസൽ സിറ്റി പരിസരം, കമ്പിവേലിക്കകം, നമ്പൂരിശ്ശൻമല, രുദ്ര ഫ്‌ളാറ്റ് പരിസരം, ഞാലിയത്ത്മാൾ, ടോക് എച്ച് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: പാസ്‌പോർട്ട് ഓഫീസ് ട്രാൻസ്‌ഫോർമർ പരിസരങ്ങളിലും കോയിത്തറ ട്രാൻസ്‌ഫോർമർ പരിസരങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
വെണ്ണല സെക്ഷൻ: തൃക്കോവിൽ റോഡ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ