പെരുമ്പാവൂർ: അയ്മുറി പോളക്കുളം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: സദാശിവൻ, രാജൻ, മോഹനൻ, കൃഷ്ണൻകുട്ടി ,അംബിക, വത്സല, ഷിജി. മരുമക്കൾ: ഗിരിജ, ഗീത, രാധ, രേണുക, ഗോപാലൻ, അനിൽകുമാർ, പരേതനായ ബാലകൃഷ്ണൻ