 
കറുകുറ്റി: പൈനാടത്ത് (തെക്കേവീട്) ദേവസി ഒൗസേഫ് (87 - പൈനാടത്ത് ഫ്ളോർമിൽ) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് കറുകുറ്റി സെന്റ് സേവ്യർ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: ജോയ്സി (റിട്ട. അധ്യാപിക, സെന്റ് മേരീസ് എൽ.പി.എസ്, മഞ്ഞപ്ര), ജോൺസൺ (കെ.എസ്.എഫ്.ഇ / എൽ.ഐ.സി ഏജന്റ്), ജോബി (പൈനാടത്ത് ഫാമിലി മാർട്ട്, കറുകുറ്റി). മരുമക്കൾ: സേവ്യർ, വിൻസി, ജിസ.