മട്ടാഞ്ചേരി : ചക്കരപറമ്പ് അമ്പലത്തു വീട്ടിൽ എ. സുലൈമാൻ (65 ) നിര്യാതനായി. മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറിയിലെ ആദ്യകാല മെമ്പറും മികച്ച വായനക്കാരനുമായിരുന്നു. ഭാര്യ : സക്കീന. മക്കൾ : റംല, റസിയ, റഫിയ, റുബീഷ്. മരുമക്കൾ : കമറുദ്ധീൻ, അഷറഫ്, സലീം, അൻസിയ