kklm
ഒലിയപ്പുറത്ത് അഗ്നിബാധയിൽ നശിച്ച മീൻ കട

സാജുവിന്റെ കടയാണ്. ഇതുവഴി വന്ന ലോറി ഡ്രൈവർ ആണ് തീ കത്തുന്നത് കണ്ടത്. കൂത്താട്ടുകുളം ഫയർ ഫോഴ്സെത്തി തീയണച്ചു. തിരുമാറാടിയിലെ ട്വിൻസ് ഫിഷ് സെന്ററിന്റെ സബ്ബ് സെന്ററായിരുന്നു ഇത്.