വൈപ്പിൻ: കാളമുക്ക് ജൂദംപറമ്പിൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, രാജശ്രീ, രതീഷ്, രൂപേഷ്. മരുമക്കൾ: ബിന്ദു, നാരായണൻ, സൗമിനി, സിനി.