vishalakshi-85
വിശാലാക്ഷി

പച്ചാളം: ചെറായി മറ്റപ്പിള്ളി പരേതനായ എം.സി ബാലന്റെ ഭാര്യ കെ.എസ് വിശാലാക്ഷി (84) നിര്യാതയായി. മകൻ: എം.ബി സന്തോഷ്. മരുമകൾ: ഡോ. സന്ധ്യ. സംസ്കാരം ഇന്ന് രാവിലെ 9 ന് പച്ചാളം ശ്മശാനത്തിൽ.