paliyam

413 വർഷം മുൻപ് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പാലിയത്തച്ഛൻ പണികഴിപ്പിച്ചതാണ് പാലിയം തറവാട് എന്ന ഈ നാലുകെട്ട്. ആരെയും വിസ്മയിപ്പിക്കുന്നതാണ് ഇതിന്റെ നിർമ്മാണം.

വീഡിയോ - അനുഷ്‌ ഭദ്രൻ