കൊച്ചി: തേവര എസ്.എച്ച് കോളേജിൽ പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shcollege.ac.in