boby

ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിർമ്മിക്കുമെന്ന് സുഹൃത്തും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണൂർ. 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായി മറഡോണ നേടിയ വിവാദ ഗോളിന്റെ സ്വർണ ശില്പമായിരിക്കും മ്യൂസിയത്തിലെ മുഖ്യ ആകർഷണം.

വീഡിയോ -എൻ.ആർ.സുധർമ്മദാസ്